ബി. എസ്. എസ്. ആയുർവേദ നഴ്സിംഗ് ആൻഡ് പഞ്ചകർമ തെറാപ്പി കോഴ്സിന്റെ വിദ്യാരംഭം സി എം ഐ ദേവമാതാ പ്രൊവിൻഷ്യൽ റവ. ഫാ. ഡോ. ജോസ് നന്തിക്കര സി എം ഐ ഉദ്‌ഘാടനം ചെയ്തു.

 അമല ആയുർവേദാശുപത്രിയിൽ വിദ്യാരംഭം

 


  അമല ആയുർവേദാശുപത്രിയിൽ  വർഷത്തെ 

ബിഎസ്.  എസ്ആയുർവേദ നഴ്സിംഗ് ആൻഡ് പഞ്ചകർമ തെറാപ്പി കോഴ്സിന്റെ വിദ്യാരംഭം  സി എം ഐ ദേവമാതാ പ്രൊവിൻഷ്യൽ റവഫാഡോജോസ് നന്തിക്കര സി എം  ഉദ്ഘാടനം ചെയ്തു

ഫാഷിബു പുത്തൻപുരക്കൽ സി എം സിസ്റ്റർ ഡോഓസ്റ്റിൻഡോമനു എംഡേവിഡ്ഡോരോഹിത് കെ., കുമാരി നിവേദിത എന്നിവർ പ്രസംഗിച്ചുപരിപാടിയുടെ ഭാഗമായി  ശ്രീ. അജി ആർ.  "ദി  ക്യു  എഡ്ജ്"  എന്ന പരിപാടി  വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.