ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കെ എസ് യു വേലൂർ മണ്ഡലം പ്രസിഡന്റ് ജോസഫ് ഷാജു അധ്യഷതാ വഹിച്ചു. ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി റാഷിദ് പേരുന്തുതുരുത്തി,അജിത് പേരിമ്പിലാവ്, അഹ്സാൻ ഷെയ്ക്ക്, അക്ഷയ് വെള്ളറക്കാട്,നിഹാൽ, റഹ്മാൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിവേക് എം ജി. മണ്ഡലം സെക്രട്ടറി അലോഷി,ട്രഷറർ ആനന്ദൻ,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി പി രാമചന്ദ്രൻ,മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഫബിത ജയൻ, എന്നിവർ നേതൃത്വം നൽകി.
നാട്ടുവാർത്തകളും മറ്റു വാർത്തകളും അറിയാൻ ലോഗോ യിൽ click ചെയ്യുക👇
⭕ വാര്‍ത്തകളും ചരമ അറിയിപ്പുകളും പരസ്യങ്ങളും നല്‍കാന്‍ ബന്ധപ്പെടുക 9349748665 ⭕
.jpg)


