നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ മരിയോത്സവം 2024

നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ മരിയോത്സവം 2024


മുണ്ടൂർ: കൊട്ടേക്കാട് ഫറോനയുടെ മരിയോത്സവം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളിലായി മികച്ച പ്രകടനം കാഴ്ചവച്ച് പേരാമങ്കലം സെൻ്റ. മേരിസ് പള്ളി ഇടവക ഓവറോൾ ചാമ്പ്യന്മാരായി. പ്രിൻസിപ്പാൾ സി. മേഴ്സി ജോസഫ് എസ് എച്ച്, യുവജനങ്ങൾക്ക് ഇടയിലെ കലയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഫാ. ക്രിസ്റ്റോ തെക്കാനത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.