പേരാമംഗലം :
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
മുല്ലശേരി മധുക്കര ദേശം പുന്നംപറമ്പത്ത് വീട്ടിൽ ജിഷ്ണുവിനെ (24) ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.