മെഗാ ഡെലിവറി ചാവക്കാട് സി ഐ ഉദ്ഘാടനം ചെയ്തു

 ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ചാവക്കാട് ജോൺസ് ഹോണ്ടയിൽ നടന്ന മെഗാ ഡെലിവറി ചാവക്കാട് സി ഐ ഉദ്ഘാടനം ചെയ്തു.