സമ്പൂർണ്ണ ഇംഗ്ലീഷ് ബൈബിൾ പകർത്തി എഴുതി.
പറപ്പൂർ :
സമ്പൂർണ്ണ ഇംഗ്ലീഷ് ബൈബിൾ ക്യാപ്പിറ്റൽ ലെറ്റേഴ്സിൽ പകർത്തി എഴുതി പറപ്പൂർ സെന്റ് ജോൺ നെപുംസ്യൻ ഇടവകയിലെ അന്നകര ചിറ്റിലപ്പിള്ളി കുന്നത്ത് വിൻസെന്റ് 953 ദിവസം എടുത്ത് ( 21-12-21 to 31-07-24) 287പേനകൾ ഉപയോഗിച്ച് 1334 അധ്യായങ്ങളിൽ 35562 വാക്യങ്ങളായി തയ്യാറാക്കിയ സമ്പൂർണ്ണ ഇംഗ്ലീഷ് ബൈബിൾ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവ് ഇടവക വികാരി ഫാദർ സെബി പുത്തൂർ.നടത്തുകൈക്കാരൻ ഗ്ലെന്നി പുത്തൂർ. വിൻസെന്റ് സി എൽ ആൻഡ് ഫാമിലി എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശന കർമ്മം നിർവഹിച്ചു.
ബൈബിൾ പ്രേക്ഷത ത്വത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തൃശൂർ അതിരൂപത അധ്യക്ഷൻ
മാർ ആൻഡ്രൂസ് താഴ്ത്ത് നൽകുകയും ചെയ്തു

