വി കേശവൻ ഒന്നാം ചരമവാർഷികം.. അനുസ്മരണ സമ്മേളനം നടത്തി.
കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഖാദി പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന വി കേശവൻ അനുസ്മരണ സമ്മേളനം കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസി മെമ്പർ ജോസഫ് ചാലിശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി കെ രഘു സ്വാമി, സി ഐ ഇട്ടിമാത്യു, ബിജോയ് ബാബു, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് രാജീവ്, മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ ജയശങ്കർ, ഷറഫുപന്നിത്തടം,
രമേശ് വി കെ, മനീഷ് തിപ്പിലിശേരി,സജീവ് ചാത്തനാത്ത്,കെ ഗോപാലകൃഷ്ണൻ ജോസ് മുരിങ്ങത്തേരി, യേശുദാസ് പി പി, ഫൈസൽ കാഞ്ഞിരപ്പള്ളി,അബ്ദുൽ മജീദ്, വാസുദേവൻ, സണ്ണി പുലിക്കോട്ടിൽ,പ്രസംഗിച്ചു


