കാർ തല കീഴായി മറിഞ്ഞു.

 കൈപ്പറമ്പ് :

    കൈപ്പറമ്പ് -തലക്കോട്ടുകര റോഡിൽ നിന്നും കേച്ചേരി പെരുവൻമല ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു.



   അപകടത്തിൽ ആർക്കും പരിക്കില്ല, കാറിന് കേടുപാടുകൾ സംഭവിച്ചു.എരനെലൂർ സ്വാദേശികളയ  രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.