ഇടുക്കിയിൽ ആനയുടെചവിട്ടേറ്റ് പാപ്പാൻ മരിച്ചു
അടിമാലി കമ്പി ലൈനിൽ സ്വകാര്യ സ്പൈസസിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരണപ്പെട്ടു. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ 62 ആണ് മരണപ്പെട്ടത് ഇന്ന് വൈകിട്ട് 6 മന്നിക്കാണ് സംഭവം ഉണ്ടായത്.