A. K. P. B. A കുന്നംകുളം താലൂക്ക് സമ്മേളനം

  . കെ . പി . ബി . എ കുന്നംകുളം താലൂക്ക് സമ്മേളനം കുന്നംകുളം ലിവ ടവറിൽ  പ്രസിഡന്റ് ജോസ് ജോസ്കോയുടെ അധ്യഷതയിൽ ജില്ലാ പ്രസിഡന്റ് ഷാജി. പി. വി. ഉദ്ഘാടനം ചെയ്തു.


 പുതിയ 12അംഗ കമ്മറ്റി തിരഞ്ഞെടുത്തു.


പ്രസിഡന്റ്  ജോസ് ജോസ്കോ 

സെക്രട്ടറി: ഷോബി. സി . കെ 

ട്രഷറർ: എട്വവി ജോസ്  തിളക്കം ഫൈനാൻസ് പന്നിത്തടം


.