CITU അംഗത്വം ഉപേഷിച്ച് INTUC ൽ ചേർന്നു.

 വേലൂരിൽ CITU അംഗത്വം ഉപേഷിച്ച് INTUC ൽ ചേർന്നു.

 "വേലൂർ സ്വദേശി ലതേഷാണ്  CITU ഉപേഷിച്ച് INTUC ൽ അംഗത്വം സ്വീകരിച്ചത് . മുൻപ് INTUC ൽ ജോലി ചെയ്തിരുന്ന ഇദ്ധേഹം ഏതാനും നാളുകൾക്ക് മുൻപാണ് CITU ൽ ചേർന്നിരുന്നത്. എന്നാൽ CITU ഉപേഷിച്ച് വീണ്ടും ഇദ്ധേഹം INTUC ൽ ചേരുകയായിരുന്നു.



വേലൂർ ചുങ്കം INTUC പ്രസിഡൻ്റ് ശ്രീ നീതിഷ് ചന്ദ്രൻ വട്ടംപറമ്പിലിൻ്റെ നേതൃത്വത്തിൽ ശ്രീ ലതേഷിനു സ്വീകരണം നൽകി.

വൈസ് പ്രസിഡൻ്റ് ജോസ് മണി, സെക്രട്ടറി വിജോയ് തലകോടൻ, കൺവീനർ സുനിൽ അത്താണിക്കൽ, യൂണിയൻ ലീഡർ സുജിത്ത് മറ്റു INTUC യൂണിയൻ അംഗങ്ങൾ തുടങ്ങി വേലൂരിലെ കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായിരുന്നു