തിരുനാൾ പ്രദക്ഷിണം .

 പറപ്പൂർ സെന്റ് ജോൺ നെപുംസ്യൻ ഫൊറോന ദേവാലയത്തിലെ വിശുദ്ധ ജോൺ നെബൂംസ്യാന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷത്തിന്റെ ഭാഗമായുള്ള തിരുനാൾ പ്രദക്ഷിണം   .  

  വികാരി ഫാദർ സെബി പുത്തൂർ. അസിസ്റ്റന്റ് വികാരി ഫാദർ ബിനോയ് മഞ്ഞളി. നടത്തു കൈക്കാരൻ ശ്രീ. പി ആർ ജോൺസൺ. പി. ഡി മൈക്കിൾ. ശ്രീ. പി കെ ജോസ്. ശ്രീ ഗ്ലെന്നി പുത്തൂർ. ജനറൽ കൺവീനർ ശ്രീ പി എൽ ഈയപ്പൻ. എന്നിവർ നേതൃത്വം നൽകി