പറപ്പൂർഫൊറോന ദേവാലയത്തിലെ ഇടവക ദിനാഘോഷം

 പറപ്പൂർ:

   പറപ്പൂർ സെന്റ് ജോൺ നെപുംസ്യൻ ഫൊറോന ദേവാലയത്തിലെ ഇടവക ദിനാഘോഷത്തിന്റെ ഉദ്ഘാടനം അതിരൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് കൂത്തൂർ നിർവഹിച്ചു. 

ഇടവക വികാരി ഫാ. സെബി പുത്തൂർ അസി. ഡയറക്ടർ ഫാ. ബിനോയ് മഞ്ഞളി, കൈക്കാരൻ മാരായ പി ആർ ജോൺസൺ, പി ഡി മൈക്കിൾ, പ്രതിനിതി യോഗ സെക്രട്ടറി പി കെ ബേബി.ഏകോപന സമിതി കൺവീനർ പി ഡി റോയ്. കേന്ദ്ര സമിതി കൺവീനർ  ജോസ് കെ ടി. അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോഷി മാസ്റ്റർ,  വാർഡ് മെമ്പർ  ഷീന തോമസ്, സിസ്റ്റർ പ്രതിഭ. സിസ്റ്റർ ലീമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.