തൃശ്ശൂരിൽ വൻ ലഹരി വേട്ട

 ⭕[FLASH NEWS]⭕

തൃശ്ശൂരിൽ വൻ ലഹരി വേട്ട

       


 https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk


_തൃശ്ശൂർ പുഴയ്ക്കലിൽ 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കാറിൽ കടത്തിയ 330ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവർ പിടിയിൽ._