തിരുനാളിൻ്റെ സപ്ലിമെൻറ് പ്രകാശനം

 

     വേലൂർ ഫോറോന ദേവാലയത്തിൽ


   ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെയും , വിശുദ്ധ റോസാ പുണ്യവതിയുടെയും മെയ് 7,8 തീയതികളിൽ നടക്കുന്ന  300 -ാം സംയുക്ത ഊട്ട് തിരുനാളിൻ്റെ സപ്ലിമെൻറ് പ്രകാശനം വേലൂർ ഫൊറോന വികാരി . ഫാദർ റാഫേൽ താണിശ്ശേരിയും , അസിസ്റ്റൻറ് വികാരി ജെയ്സൺ പഴയിടത്തും ചേർന്ന് നിർവഹിച്ചു.


. ജനറൽ കൺവീനർ ലാറ്റി ആന്റണി പബ്ലിസിറ്റി കൺവീനർ ജോസഫ് മാത്യു എന്നിവർക്ക് സപ്ലിമെൻറ് കൈമാറുകയും ചെയ്തു...

നാട്ടുവാർത്ത News ഗ്രൂപ്പിൽ അംഗമാകുവാൻ 👇