ഇന്നോവ കാർ കത്തി നശിച്ചു.

 

⭕FLASH NEWS⭕

തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാർ കത്തി നശിച്ചു.



പേരാമംഗലം

  ഇന്ന് ഉച്ചയ്ക്ക്  ഒരു മണിയോടെ  യാണ് സംഭവം

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം

നാട്ടുവാർത്ത News ഗ്രൂപ്പിൽ അംഗമാകുവാൻ 👇



ക്ഷേത്രത്തിൽ നടന്നിരുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയവരും ക്ഷേത്ര ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു.