എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിൻ ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റേയും പരിശുദ്ധ കൊന്തമാതാവിൻ്റേയും
ഊട്ടുതിരുനാൾ ഞായറാഴ്ച (28/4/24)ആഘോഷിച്ചു.
ചിത്രം : തിരുനാൾ പ്രദക്ഷിണത്തിൽ നിന്ന് 🙏ഇടവക വികാരി റവ. ഫാ. ഡോ.ആന്റോ കാഞ്ഞിരത്തിങ്കൽ,കൈക്കാരൻ മാരായ അറക്കൽ ഫ്രാൻസിസ് ജോണി,അറങ്ങാശ്ശേരി തോമസ് ജോഷി,പാലയൂർ അന്തോണി ടോമി,മറ്റ് തിരുനാൾ കൺവീനർമാർ, യൂണിറ്റ് ഭാരവാഹികൾ, തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകി.
നാട്ടുവാർത്ത News ഗ്രൂപ്പിൽ അംഗമാകുവാൻ👇