പെയിന്റിങ് തൊഴിലാളി മരിച്ചു.

 🚨FLASH NEWS🚨



വാക്വം ക്ലീനറില്‍ നിന്ന് ഷോക്കേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു.

 ഗുരുവായൂർ സ്വദേശി കോറോട്ട് ശ്രീദേഷ് 35 ആണ് മരിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്