സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ തൃശൂരിൽ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം. കേസ് കൊടുത്ത് വൈദികൻ
പുതുക്കാട് പള്ളി വികാരി ഫാ. പോൾ തേക്കാനത്തിന്റെ പേരിലാണ് ബിജെപിക്കാർ വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിൽ വൈദികൻ പുതുക്കാട് പോലിസിൽ പരാതി നൽകി.
വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ👇 ക്ലിക്ക് ചെയ്യുക👇
മാസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.