അമലയിൽ ആധുനിവൽക്കരിച്ച ആയുർവേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി🌞
അമലനഗർ :
അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി പുതുക്കി പണിത ആയുർവേദ കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത പ്രൊവിൻഷ്യാൾ റവ. ഫാദർ. ഡോ. ജോസ് നന്ദിക്കര സിഎംഐ നിർവഹിച്ചു. അമല ഡയറക്ടർ റവ. ഫാദർ. ജൂലിയസ് അറക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ റവ. ഫാദർ. ഷിബു പുത്തൻപുരക്കൽ സിഎംഐ എന്നിവർ പ്രസംഗിച്ചു.
വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇
പുതിയ കോട്ടേജുകളിൽ ആയുർവേദ ട്രീറ്റ്മെന്റിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.100 ബെഡുകളിൽ അധികമുള്ള NABH അംഗീകാരം ലഭിച്ച ആയുർവേദ ആശുപത്രികളുടെ പട്ടികയിൽ ഇന്ത്യയിൽ തന്നെ മുൻപന്തിയിലാണ് അമല ആയുർവേദ ആശുപത്രി