അമല നഗർ ലയൺസ് ക്ലബിന് ഒരു പൊൻതൂവൽ...കൂടി 



അമല നഗർ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ലയൺ ഷാജു ടി ൽ ഇനി മുണ്ടുർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ്‌.


സമൂഹത്തിൻറെ പല മേഖലകളിലും നേതൃത്വ പാടവം നിസ്വാർത്ഥമായി  കാഴ്ചവച്ചു കൊണ്ടിരിക്കുന്നു ബെറ്റർ സൗണ്ട് ആൻഡ് ഇലക്ട്രിക്കൽസ് ഉടമ ടി എൽ ഷാജുവിനെ മറ്റൊരു അംഗീകാരം കൂടി മുണ്ടൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരിക്കുന്നു അഭിനന്ദനങ്ങൾ അനുമോദനങ്ങൾ


അമല നഗർ ലയൺസ് ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ