കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമംഗലം യൂണിറ്റിൻ്റെ 27-ാം മത് വാർഷികം പേരാമംഗലം ജൂബിലി ഹാളിൽ വെച്ച് നടന്നു .
വാർഷീക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 2024-2026 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
സോണി ജോർജ് (പ്രസിഡൻ്റ്)
രാജീവ് കെ.എ (സെക്രട്ടറി)
രാമദാസ് കെ.എം (ട്രഷറർ) ബാബു തരകൻ (വൈസ് പ്രസിഡന്റ്) ജിനീഷ് ടി.ജി (ജോയൻ്റ്സെക്രട്ടറി) മാത്തുണി കെ.എം, ഷാജി പൊന്നെമ്പാറ, രാജീവ് എം.വി , വിശാന്ത് വി. വി പരമേശ്വരൻ കെ.കെ, ഷാജി ടി.കെ, സുധാകരൻ പി.കെ , സിൻ്റൊ സി.ജെ, ജെയിംസ് പി. ഒ, ഫ്രാൻസിസ് എ.വി എന്നിവരെ തെരഞ്ഞെടുത്തു .