ആദരാഞ്ജലികൾ

 കൊച്ചുപോൾ

 ആമ്പക്കാട് 



 തറയിൽ അന്തോണി മകൻ കൊച്ചുപോൾ (76)അന്തരിച്ചു. സംസ്കാരം  ഇന്ന് (1/4/2024) രാവിലെ 10 മണിക്ക് ആമ്പക്കാട് സെന്റ് മേരിസ് ദൈവാലയത്തിൽ. 

 സഹോദരങ്ങൾ : പരേതയായ റോസിലി, ജോസ്, സിസ്റ്റർ മരിയ മാർഗലി, മോനിക്ക, പൗളി, പരേതനായ സണ്ണി.