വീട്ടമ്മയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടു.
ഇന്ന് (30/03/2024) രാവിലെ അമല ആശുപത്രി ബസ്റ്റോപ്പിൽ നിന്നും ചിറ്റിലപ്പിള്ളി ഗ്രൗണ്ട് വരെയുള്ള യാത്രയിലാണ് നാലര പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടത്. ബസ്സിൽ നിന്ന് ഇറങ്ങി വീട്ടിലെത്തിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ പേരാമംഗലം പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയിട്ടുണ്ട്.
ആർക്കെങ്കിലും മാല കളഞ്ഞു കിട്ടിയാൽ ദയവായി താഴെയുള്ള നമ്പറിലോ ☎️9740433011, പേരാമംഗലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.