തൃശ്ശൂർ പൂരം 2024 ഷെഡ്യൂൾ

 തൃശ്ശൂർ പൂരം 2024  ഷെഡ്യൂൾ

========================



കൊടിയേറ്റം 13 ഏപ്രിൽ 2024


ലാലൂർ 8 AM To 8.15 AM


അയ്യന്തോൾ 11 AM To 11.15 AM


തിരുവബാടി 11.30 AM To 11.45 AM


പാറമേക്കാവ് 12 PM To 12.15 AM


ചെമ്പൂക്കാവ്  6 PM To 6.15 PM


പനമുക്കുംപള്ളി  6.15 PM To 6.30 PM


പൂക്കട്ടിക്കര 6.15 PM To 6.30 PM


കണിമംഗലം  6 PM To 6.15 PM


ചൂരക്കാട്ട്ക്കാവ് 6.45 PM To 7 PM


നെയ്തലക്കാവ്  8 PM To 8.15 PM


*സാമ്പിൾ വെടിക്കെട്ട് ഏപ്രിൽ 17 2024 വൈകിട്ട് 7 ന്*

തെക്കേ നട തുറക്കൽ 18 ഏപ്രിൽ 2024 രാവിലെ 10 ന് 


ആന ചമയ പ്രദർശനം 18 ഏപ്രിൽ 2024 രാവിലെ 10 ന് 


ചെറു പൂരങ്ങൾ 19 ഏപ്രിൽ 

2024 രാവിലെ 6 ന് 


മഠത്തിൽ വരവ് 19 ഏപ്രിൽ 

2024 രാവിലെ 11 ന് 


ഇലഞ്ഞിത്തറ മേളം 19 ഏപ്രിൽ 

2024 ഉച്ചക്ക് 2 ന് 


തൃശ്ശൂർ പൂരം കുടമാറ്റം 19 ഏപ്രിൽ 2024 വൈകിട്ട് 6 ന് 


പുലർച്ചെ വെടികെട്ട് 20 ഏപ്രിൽ 2024 പുലർച്ചെ 3 ന് 


പകൽ പൂരം 20 ഏപ്രിൽ 2024 രാവിലെ 6 ന് 


ഉപചാരം ചൊല്ലി പിരിയൽ 20 ഏപ്രിൽ 2024 ഉച്ചക്ക് 12 ന്