ആദരാഞ്ജലികൾ 🙏

 അബുദാബിയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട എടക്കളത്തൂർ സ്വദേശിയുടെ സംസ്കാരം ഇന്ന്.


https://youtu.be/iRNcJwpxeZ0?si=AxoMI2J2PPWRSPt1

    അബുദാബിയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട എടക്കളത്തൂർ സ്വദേശി ഭഗവതി പറമ്പിൽ ബാലൻ എഴുത്തച്ഛൻ മകൻ രാധാകൃഷ്ണൻ്റെ  മൃതദേഹം ഞായറാഴ്ച (31.03 2024) കാലത്ത് 9 മണിക്ക് സ്വവസതിയിലേക്ക് എത്തിച്ചേരും.  സംസ്കാരകർമ്മം അന്നേ ദിവസം പാറമേക്കാവ് ശാന്തി ഘട്ടിൽ . അമ്മ കുഞ്ചു കുട്ടി. ഭാര്യ രജിത. മക്കൾ അമൽ കൃഷ്ണ, അതുൽ കൃഷ്ണ. സഹോദരങ്ങൾ രാജൻ , രാജി രാമകൃഷ്ണൻ .