കാറും മിനിബസും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. മിനി ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്..

 കാറും മിനിബസും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. മിനി ബസ് മറിഞ്ഞു. നിരവധി പേർക്ക്  പരിക്ക്.

   പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയക്ക് മുന്നിൽ നാടക പ്രവർത്തകർ സഞ്ചരിച്ചിരുന്ന മിനി ബസും കാറും കൂട്ടിയിടിച്ച് മിനി ബസ് മറിഞ്ഞു. നാടക പ്രവർത്തകർക്കും കാർ യാത്രക്കാർക്കും പരിക്ക് ഇവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 പുലർച്ചെയാണ് സംഭവം. തൃശൂർ വെസ്റ്റ് പോലീസ്  സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരം അറിഞ്ഞു വരുന്നു.