ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
തലക്കോട്ടുക്കര: തലക്കോട്ടുക്കര മര കമ്പനിക്ക് സമീപം ശനിയാഴ്ച രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ വേലൂർ സ്വദേശി ചീരൻ വീട്ടിൽ ലാസർ(78), തണ്ടിലം സ്വദേശി ഇല്ലിക്കോട്ടിൽ വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ഷാജൻ(51) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ
മുളങ്കുന്നത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.