മുണ്ടൂർ., പുറ്റേക്കര വാഴപ്പള്ളി ജേക്കബ് മകൻ ആന്റണി 59 വയസ്സ് നിര്യാതനായി.
സംസ്കാരകർമ്മം ഫെബ്രുവരി 14 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് മുണ്ടൂർ കർമല മാതാ പള്ളി സെമിത്തേ രിയിൽ..ദുബായ് ഗോൾഡൻ സാൻഡ്‌സ് ഹോട്ടൽ ശൃംഖലയിലെ മാനേജർ ആയിരുന്നു...
ഭാര്യ ജെസ്സി..(മുണ്ടൂർ ഒലക്കേങ്കിൽ കുടുംബാംഗം.)
മക്കൾ., അലൻ ( പ്രൊജക്റ്റ് എൻജിനീയർ ടാറ്റാ പവർ സോളാർ.. തൃശൂർ)
മിലൻ ( വിഷ്വൽ റൈറ്റർ) അമൽ( കാനഡ)..