സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി

 കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി

(Regd.No. R647/04)

കാരുണ്യ ഭവൻ,

പറപ്പൂർ -

പറപ്പൂർ 

സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി


പറപ്പൂർ കാരുണ്യ ചാരിററബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പിൽ 120 പേർ പങ്കെടുത്തു.




  പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ CMC പ്രൊവിൻഷ്യൽ കൗൺസിലർ Sr.  മരിയ ജോസ്



ക്യാംപ് ഉദ്ഘാടനം ചെയ്തു.

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി

 പി ഒ സെബാസ്റ്റ്യൻ സ്വാഗതവും ട്രഷറർ ഫഹദ് വിജയൻ നന്ദിയും പറഞ്ഞു. പ്രസിഡണ്ട്

 സി സി ഹാൻസൺ അധ്യക്ഷത വഹിച്ചു.

അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥമാണ് പൂർണമായും സൗജന്യമായി  മൂന്നു മാസത്തിലൊരിക്കൽ നടത്തിവരുന്ന സൗജന്യ ക്യാമ്പ് .  അടുത്ത ക്യാംപ് മെയ് 19ന് നടക്കും.


നിർധനരായ ഭിന്നശേഷിക്കാർക്ക് സൗജന്യ ഫിസിയോ തെറാപ്പി സേവനവും, നിർധനരായ അത്യാസന്ന രോഗികൾക്ക് കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ സേവനവും   ഉടനെ ആരംഭിക്കും.


പി ഒ സെബാസ്റ്റ്യൻ

സെക്രട്ടറി

94955 28558