മുണ്ടൂർ നെഹ്റു പാർക്കിന് സമീപം പഴമുക്ക് റോഡിൽ പ്രവർത്തനം ആരംഭിച്ച ഗ്രേസ് ഹോസ്പിറ്റലിൽ മിതമായ നിരക്കിൽ മികച്ച ചികൽസയാണ് ഉറപ്പ് നൽകുന്നത്.
കുട്ടികളിലും മുതിർന്നവരിലും ജനറൽ വിഭാഗത്തിലും പ്രമേഹം ബ്ലഡ് പ്രഷർ മറ്റു ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പരിചയസമ്പന്നനായ ഡോക്ടർ ജാസിർ MBBS ൻ്റെ സേവനം ഞായർ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാണ്.
ആതുര സേവന രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള സ്റ്റാഫുകൾ , ആധുനിക സംവിധാനത്തോടെ ഒരുക്കിയ ലാബ് , ഫാർമസി , ഒബ്സർവേഷൻ റൂം തുടങ്ങിയവയും ഗ്രേസ് ഹോസ്പിറ്റലിനെ വ്യത്യസ്തയാക്കുന്നു.
അതാവശ്യ ഘട്ടങ്ങളിൽ കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിശോധന നടത്തുവാനുള്ള സൗകര്യവും ഈ സ്ഥാപനം സജ്ജീകരിച്ചിട്ടുണ്ട്.
ഗ്രേസ് ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനറൽ ചെക്കപ്പ് വെറും 350 രൂപ പാക്കേജിൽ ചെയ്തുകൊടുക്കുന്നു.
പ്രമേഹ രോഗികൾ ഒരു പ്രാവശ്യമെങ്കിലും നടത്തേണ്ട പരിശോധനകൾ ഏറ്റവും കുറഞ്ഞ പാക്കേജിൽ 750 രൂപ നിരക്കിൽ ചെയ്തുകൊടുക്കുന്നു.