മുള്ളൂര്‍ സ്‌കൂള്‍; വാര്‍ഷികം ആഘോഷിച്ചു
മുള്ളൂര്‍ ഗവ എല്‍പി സ്‌കൂളിന്റെ 63-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സേവ്യര്‍ ചിറ്റിലപ്പിള്ളി വാര്‍ഷികം ഉദ്ഘാടനം ചെയ്തു. തോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ രഘുനാഥന്‍ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ഷീജ ടി.കെ, പിടിഎ പ്രസിഡന്റ് ജോജു സി.ജി, സ്‌കൂള്‍ ലീഡര്‍ ശ്രീഹരി എന്നിവര്‍, വാര്‍ഡ് മെമ്പര്‍ സീന ഷാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി.