*ഫാമിലി ഡോക്ടറുടെ സേവനം ഇനി മുണ്ടൂരിലും* 🚨
*GRACE HOSPITAL*
*ലാബ് | ഇ.സി.ജി |*
*ഫാർമസി*
☎️☎️
*PH:9846 680541'*
ആരോഗ്യ രംഗത്ത് പരിചയ സമ്പന്നനായ *Dr. JASIR MBBS*-ൻ്റെ നേതൃത്വത്തിൽ അത്യാഹിത വിഭാഗത്തോടെ *ഗ്രേസ് ഹോസ്‌പിറ്റൽ* പ്രവർത്തനം ആരംഭിക്കുകയാണ്.
*ഇന്ന് (2024 ഫെബ്രുവരി 18)* രാവിലെ 9.30 ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കെ.കെ. ഉഷദേവി ടീച്ചർ നാടിന് സമർപ്പിക്കുന്നു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
*ഈ ധന്യ മുഹൂർത്തത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു*