ടെക്നീഷ്യൻമാരെയും, ട്രെയിനുകളെയും ആവശ്യമുണ്ട്.

 ടെക്നീഷ്യൻമാരെയും, ട്രെയിനുകളെയും ആവശ്യമുണ്ട്.



ജർമൻ ഗൃഹോപകരണ നിർമ്മാതാക്കളായ ബോഷിന്റെ തൃശ്ശൂരിലെ സർവീസ് സെൻററിലേക്ക് ടെക്നീഷ്യന്മാരെയും,ട്രെയിനികളെയും ആവശ്യമുണ്ട്.


ഉടൻ നിയമനം.


ആകർഷകമായ സേവന വേദന വ്യവസ്ഥകൾ


കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു


ഇരുചക്രവാഹനവും ലൈസൻസും നിർബന്ധം.


താത്പര്യമുള്ള ചാവക്കാട് ,, കുന്നംകുളം കേച്ചേരി, വടക്കാഞ്ചേരി,എരുമപ്പെട്ടി പ്രദേശത്തു നിന്നുള്ള 18നും മുപ്പതിനും പ്രായമുള്ള യുവാക്കൾ ഉടൻ വിളിക്കുക.


+91 89430 30000


ശമ്പളത്തോടുകൂടിയുള്ള ട്രെയിനിങ്ങും സൗജന്യ താമസവും കമ്പനി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു