ജനാധിപത്യ കേരള കോൺഗ്രസ്സ് ആലത്തൂർ പാർലമെൻ്റ് മണ്ഡലം പ്രവർത്തക കൺവെൻഷൻ വടക്കാഞ്ചേരിയിൽ:

 ജനാധിപത്യ കേരള കോൺഗ്രസ്സ് ആലത്തൂർ പാർലമെൻ്റ് മണ്ഡലം പ്രവർത്തക കൺവെൻഷൻ വടക്കാഞ്ചേരിയിൽ:

 ജനാധിപത്യ കേരള കോൺഗ്രസ്സ് ആലത്തൂർ പാർലമെൻ്റ് കൺവെൻഷൻ ഫെബ്രുവരി പതിനെട്ടിന്  ഉച്ചകഴിഞ്ഞ് മൂന്ന്    മണിക്ക് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ഫ്രാൻസിസ് തോമസ് ഉദ്ഘാടനം ചെയ്യും ,നിരവധി സംസ്ഥാന നേതാക്കൾ പങ്കെടുക്കും