ഫാൻസി ഷോപ്പിൽ തീപിടുത്തം

 

FLASH NEWS]*

❗ ഫാൻസി ഷോപ്പിൽ തീപിടുത്തം❗


_ചാലക്കുടിയിൽ ഫാൻസി കളക്ഷൻ ഷോപ്പിൽ തീപിടുത്തം. മുൻസിപ്പൽ ബസ്റ്റാൻഡ് കെട്ടിടത്തിലെ ഫാൻസി കളക്ഷൻ ഷോപ്പിലാണ് തീപിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ ഫാൻസി സാധനങ്ങൾ കത്തി നശിച്ചു.



രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് ഡാൻസ് കളക്ഷൻ സെന്ററിൽ ആണ് തീപ്പിടുത്തമുണ്ടായത്. 


മുറിയിലെ ഫർണിച്ചറും വയറിങ്ങും പൂർണ്ണമായും അഗ്നിക്കിരയായി. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു._