വേലൂർ മണിമലർക്കാവ് റോഡിൽ സ്ഥാപിച്ചിരുന്ന മൂന്ന് മിററുകളിൽ ഒന്ന്. ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി, തിരുവുകളിൽ വേലൂർ മണിമലർക്കാവ് റോഡിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് മിററുകളിൽ ഒന്ന്. ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ.
കുറ്റക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും പുതിയത് സ്ഥാപിക്കാനുള്ള 5000 രൂപ കുറ്റക്കാരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സിഡി സൈമൺ എരുമപ്പെട്ടി പോലീസിൽ പരാതി നൽകി.