തോളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ . ജി പോൾസന്റെ അമ്മ, കുണ്ടു കുളങ്ങര ആച്ചാട്ടിൽ ജോർജ് ഭാര്യ ത്രേസ്യകുട്ടി(95) അന്തരിച്ചു
സംസ്കാരം നാളെ ബുധനാഴ്ച 9 . 30ന് പറപ്പൂർ സെൻറ് ജോൺസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ വെച്ച് നടത്തപ്പെടും. പരേത മറ്റം കാക്കശ്ശേരി കുടുബാംഗ ആണ്.
മക്കൾ : സിസ്റ്റർ . ലൂസസല്ല , കെ . ജി ജോസഫ്, റോസില, അൽഫോൻസാ, കെ . ജി സൈമൺ, കെ . ജി പോൾസൺ, കെ . ജി ബോബൻ . മരുമക്കൾ : ഫിലോമിന കു രുതുകുളങ്ങര, പരേതനായ ജോസ് കോന്നിക്കര, ബേബി മഞ്ഞുരാൻ, കൊച്ചു റാണി മുരിങ്ങാത്ത പറമ്പിൽ, മിനി കാളൻ, സ്മിത മാളിയേക്കൽ പുല്ലൻ .