കാട്ടുപ്പന്നിയെ ചത്ത നിലയിൽ കണ്ടെത്തി.
തൃശൂർ മുളങ്കുന്നതുക്കാവിൽ കാട്ടുപ്പന്നിയെ ചത്ത നിലയിൽ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടുപ്പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.