ആദരാഞ്ജലികൾ 🙏

               

           ബിജു  പോന്നോർ

                 🌹               🙏            🌹

      പോന്നോർ കുണ്ടുകുളം ഔസേഫ് മകൻ ബിജു (49) ഇന്ന് 8-12-2023 ഉച്ചതിരിഞ്ഞ് 2 മണിക്ക് അന്തരിച്ചു.


സംസ്കാരം 9 - 12- 2023 വൈകീട്ട് 5 മണിക്ക് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ . ഭാര്യ: റിറ്റ . മക്കൾ : നിതിൻ, നവീൻ