വെള്ളാറ്റഞ്ഞൂർ എടക്കളത്തൂർ പരേതനായ ജേക്കബ് ഭാര്യ വെറോനിക്ക( 80 ) അന്തരിച്ചു.
വേറോനിക്ക
മക്കൾ:- തോമാസ് ( friends ടൈലേഴ്സ്, തലക്കോട്ടുകര ) സണ്ണി, ജോയി, ജെസ്സി, ജെയ്നി , ആന്റണി.
മരുമക്കൾ: ജാൻസി , ത്രേസ്യ, ജോളി, ബേബി, ജിജൊ, സിൻസി.
സംസ്കാരം വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ ഇന്ന്
(9/12/2023) വൈകുന്നേരം 3.00 ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമാ മാതാ ദേവാലയത്തിൽ.