ആദരാഞ്ജലികൾ

 നിര്യാതയായി.

 പുറ്റേക്കര സെന്റ് ജോസഫ് നഗറിന് സമീപം പാലിശ്ശേരി പരേതനായ ദാമോദരൻ ഭാര്യ മിനാക്ഷി 78 വയസ്സ് നിര്യാതയായി.

സംസ്കാരകർമ്മം നാളെ രാവിലെ (ബുധനാഴ്ച) 06/12/23 പത്തിന് പറേ മേക്കാവ്  ശാന്തിഘട്ടിൽ.

.മക്കൾ സി.ഡി മുരളീധരൻ, സി.ഡി സതീഷ് കുമാർ, സി.ഡി ഉഷ കുമാരി, സി.ഡി.രമദേവി, സി.ഡി ഗീത റാണി. മരുമക്കൾ., അഡ്വക്കറ്റ്  സീമ മുരളീധരൻ, സ്മിജി സതീഷ് കുമാർ, കെ വി ഗോപിനാഥൻ (ആലുവ), പി പി രാജൻ (പെരിന്തൽമണ്ണ,) ടി കെ രവീന്ദ്രൻ (ചൊവ്വന്നൂർ )