ഉദ്ദ്യോഗാർഥികളെ ആവശ്യമുണ്ട്.
തൃശൂർ മുണ്ടൂൽ പുതിയതായി പ്രവർത്തനമാരംഭിച്ച പ്രമുഖ മൾട്ടിനാഷ്ണൽ കമ്പനിയുടെ ഗൃഹോപകരണങ്ങളുടെ സർവീസ് സെന്ററിലേക്ക് 18 നും 30 നും ഇടയിൽ പ്രായമുള്ള ടു വീലർ ലൈസൻസുള്ള യുവാക്കളെ ആവശ്യമുണ്ട്.
(തസ്ഥിക : ടെക്നീഷ്യൻ ട്രൈനി - പ്രമുഖ കമ്പനിയുടെ AC, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ , തുടങ്ങിയവയുടെ സർവീസ് ടെക്നീഷ്യൻ. ജോലിയിൽ മുൻപരിചയം നിർബന്ധമില്ല. ഒഴിവുകൾ 10 ആകർഷകമായ പേക്കേജ് .വിളിക്കുക......)
കുന്നംകുളം,ഗുരുവായൂർ , ചാവക്കാട്, കേച്ചേരി, എരുമപ്പെട്ടി, വടക്കാഞ്ചേരി എന്നിവന്നുള്ള ഉദ്ദ്യോഗാർഥികൾ വിളിക്കുക.
പ്രമുഖ കമ്പനിയുടെ മുണ്ടൂരിലെ സർവീസ് സെന്ററിലേക്ക് ഓഫീസ് ജീവനക്കാരായി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് , ഡിഗ്രിയിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും കമ്പൂട്ടർ പരിജ്ഞാനവും നിർബന്ധം ചൂണ്ടൽ, വേലൂർ, കൈപ്പറമ്പ് പഞ്ചായത്തുകളിൽ നിന്നുള്ള ഉദ്ദ്യോഗാർഥികൾ വിളിക്കുക
തസ്തിക ടാറ്റാ എന്റി ഓപ്പറേറ്റർ - 1
അകൗണ്ടന്റ് - 1 .
വിളിക്കേണ്ട നമ്പർ 8943030000