"പുതിയ കേരളം മോദിക്കൊപ്പം" എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട്
മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളുമായി NDA കൈപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ
"NDA ജൻ പഞ്ചായത്ത്" നടന്നു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്
ശ്രീമതി ശോഭ സുരേന്ദ്രൻ
ഉദ്ഘാടനം ചെയ്തു.
ബിജെപി മണ്ഡലം പ്രസിഡണ്ട് വിനയ്കുമാർ,
ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് വേണു,പഞ്ചായത്ത് സെക്രട്ടറി സുനിൽ,
BDJS നേതാവ്
ഇന്ദിരാ ടീച്ചർ ,
ബാലൻ കണ്ടങ്ങത്ത്
വാർഡ് മെമ്പർമാരായ ദീപക്,അജിത ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.
പുറ്റേക്കര സെൻ്ററിൽ നിന്നും പ്രകടനം ആരംഭിച്ച് കൈപ്പറമ്പ് സെന്ററിൽ സമാപിച്ചു