ചിറ നെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബലിയോടനുബദ്ധിച്ച് തുടങ്ങുന്ന നീതി സ്റ്റോറിൻ്റെ ഉത്ഘാടനം ബഹു: ടി.എൻ പ്രതാപൻ എം.പി ഉത്ഘാടനം ചെയ്തു.

 ചിറ നെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബലിയോടനുബദ്ധിച്ച് തുടങ്ങുന്ന നീതി സ്റ്റോറിൻ്റെ ഉത്ഘാടനവും വിവിധ മേഖലകളിലെ കർഷകരെ ആദരിക്കലും സൊസൈറ്റി പരിസരത്തുവെച്ച് ബഹു: ടി.എൻ പ്രതാപൻ എം.പി ഉത്ഘാടനം ചെയ്തു.



   ബാങ്ക് പ്രസിഡൻ്റ് p.മാധവൻ അദ്ധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണം ചൂണ്ടൽ പഞ്ചായത്തു പ്രസിഡൻറ് രേഖാ സുനിൽ നിർവഹിച്ചു.പ്രതിഭകളെ അസിസ്റ്റൻറ് രജിസ്ലാം എസ്.എൻആരാധന ന നിർവ്വഹിച്ചു.



പ്രതിപക്ഷ നേതാവ് ആൻ്റോ പോൾ മെമ്പർമാരായ സ്മിത ഷാജി അജ്ജു പ്രേമദാസ് TP പ്രജീഷ് തുടങ്ങിയ വില്ലേജിലെ പത്തായത്തു മെമ്പർമാർ ആശംസകളർപ്പിച്ചു. മെമ്പർPKപരീത് സ്വാഗതവും സെരട്ടറി റീന പോൾ നന്ദിയും പറഞ്ഞു. ജോർജ് കൊള്ളന്നൂർ സേ വി ജേക്കബ്ബ് വി.വി രാജൻ - ബൈഞ്ചു KJ തുടങ്ങിയ കാർഷിക രംഗത്തെ പത്തോളം കാർഷിക പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.