ആദരാഞ്ജലികൾ

 

മറ്റം എടക്കളത്തൂർ  കുരിയാക്കു മാസ്റ്റർ ഭാര്യ ലിസി ടീച്ചർ  (63- റിട്ടയേഡ് ടീച്ചർ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, ചിറ്റാട്ടുകര) നിര്യാതയായി.


മറ്റം എടക്കളത്തൂർ  കുരിയാക്കു മാസ്റ്റർ ഭാര്യ ലിസി ടീച്ചർ  (63- റിട്ടയേഡ് ടീച്ചർ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, ചിറ്റാട്ടുകര) നിര്യാതയായി. കുന്നത്തേരി എരിഞ്ഞേരി കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (15.11.23) ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ 

 ഭർത്താവ് ഇ കെ കുര്യാക്കു മണത്തല ഗവൺമെന്റ് എച്ച് എസ് റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആണ്.

 മക്കൾ – ഡോക്ടർ അനുപ്രഭ (സാൻജോസ് ഹോസ്പിറ്റൽ പാവറട്ടി),  അരുൺ പ്രശാന്ത്(ഓസ്ട്രേലിയ)

 മരുമക്കൾ – അശ്വിൻ ആന്റണി (മാനേജർ ഇസാഫ് ബാങ്ക് മണ്ണുത്തി) ലിയ അരുൺ (ഓസ്ട്രേലിയ)