വിവേക് എം.ജി യൂത്ത് കോണ്‍ഗ്രസ് വേലൂർ മണ്ഡലം പ്രസിഡന്റ്

 വിവേക് എം.ജി യൂത്ത് കോണ്‍ഗ്രസ് വേലൂർ മണ്ഡലം പ്രസിഡന്റ്.


 യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് വേലൂർ മണ്ടലം പ്രസിഡന്റ് ആയി വിവേക് എം ജി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മണ്ടല അധ്യക്ഷ സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടം ആണ് നടന്നത് വേലൂരിലെ സംഘടന തിരഞ്ഞെടുപ്പിൽ വിവേകിന് 337 വോട്ടും  . രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷിന് 214 വോട്ടുകള്‍ ലഭിച്ചു. മറഡോണ ക്ക് 14, ആൽവിന് 8 വോട്ടുകളാണ് ലഭിച്ചത്.

വിവേക് 123 വോട്ട് ന്റെ ഭൂരിപക്ഷത്തിൽ ആണ് വേലൂർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആയി ചുമതല ഏറ്റെടുക്കുന്നത്