നിര്യാതനായി
🌹 🙏🏽 🌹
രാഘവൻ
പൂറ്റേക്കര. : ചാലകത്ത് അയ്യപ്പൻകുട്ടി രാഘവൻ 87 വയസ്സ് നിര്യാതനായി. സംസ്കാരകർമ്മം ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്മോക്ഷാലയത്തിൽ.......
ഭാര്യ: പരേതയായ മീനാക്ഷി.
മകൻ സുദർശൻ സി. ആർ.( പൂറ്റേക്കര ഈസ്റ്റ് സിപിഐ (എം) മുൻ ബ്രാഞ്ച് സെക്രട്ടറി)
മരുമകൾ ഷീല സുദർശൻ (സാന്ദ്ര സ്റ്റിച്ച് വെൽ മുണ്ടൂർ)
❗ ❗❗ 〰️〰️🔹〰️〰️❗❗❗
ചരമ വാർത്തകൾ 9349748665 ലേയ്ക്ക് വാട്സ്ആപ്പ് അയക്കുക.
പത്രങ്ങളിലും, വാർത്താ ഗ്രുപ്പിലും ചരമ വാർത്ത കൊടുക്കുവാൻ ആണ്
അയച്ചുതരുന്നവർ പരേതരുടെ കുടുംബാംഗങ്ങളുടെ പേരുകൾ കൂടി അയച്ചു തരാൻ ശ്രമിക്കുക. ( ഈ സേവനം തികച്ചും സൗജന്യമാണ് )
🗞️ നാട്ടു വാർത്തകളും വിശേഷങ്ങളും മൊബൈൽ ഫോണിൽ തൽസമയം അറിയുവാൻ ..
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Dla5CWVUAhIBJprTdYVyWg
