ഞാലിക്കര പാറയ്ക്കൽ കുറ്റിക്കാട്ട് ഫ്രാൻസീസ് (68) അന്തരിച്ചു.

 തലക്കോട്ടുകര:

    ഞാലിക്കര പാറയ്ക്കൽ കുറ്റിക്കാട്ട് ഫ്രാൻസീസ് (68) അന്തരിച്ചു.

    സംസ്കാരം നാളെ ( 8 - 11-2023) 10.30 ന് തലക്കോട്ടുകര  സെൻ്റ് ഫ്രാൻസീസ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: മറിയം (റിട്ട. അങ്കണവാടി വർക്കർ) മക്കൾ: സ്റ്റാലിൻ (നഴ്സ് ), ഷേമിൻ (സെയിൽസ്മാൻ ) .മരുമകൾ: ജിൻസി.