മോട്ടർ വാഹന വകുപ്പ് ;ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ
മോട്ടർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2024 മാർച്ച് 31 വരെ വരെ നീട്ടി. നികുതി കുടിശിക വരുത്തിയ വാഹന ഉടമകൾക്ക് അവസരം പ്രയോജനപ്പെടുത്താം. 2019 മാർച്ച് 31 നു ശേഷം നികുതി അടച്ചിട്ടില്ലാത്ത വാഹന ഉടമകൾക്ക് ഇത് പ്രയോജനപ്പെടുത്തി 2023 മാർച്ച് 31 വരെ നികുതി കുടിശിക ഇല്ലാതാക്കാം.
നാട്ടുവാർത്തNews Whatsapp ഗ്രൂപ്പുകളിൽ നിങ്ങളുടെ പരസ്യം കുറഞ്ഞ ചിലവിൽ നൽകാം👇🏻👇🏻
നിങ്ങളുടെ സ്ഥാപനങ്ങൾക്കോ ഉത്പന്നങ്ങൾക്കോ വേണ്ടി പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9349748665
വാർത്തകൾ അതി വേഗത്തിൽ അറിയാൻ അംഗമാവുക